Pastors Study Bible Malayalam
Icon Pastors Study Bible Malayalam

Pastors Study Bible Malayalam

by Grace Ministries and Dusty Sandals

Thousands of references added entire Bible

App NamePastors Study Bible Malayalam
DeveloperGrace Ministries and Dusty Sandals
CategoryBooks & Reference
Download Size16 MB
Latest Version1.0.1
Average Rating4.60
Rating Count99
Google PlayDownload
AppBrainDownload Pastors Study Bible Malayalam Android app
Screenshot Pastors Study Bible Malayalam
Screenshot Pastors Study Bible Malayalam
Screenshot Pastors Study Bible Malayalam
Screenshot Pastors Study Bible Malayalam
ഈ പാസ്റ്റേഴ്സ് സ്റ്റഡി ബൈബിളിൽ നിലവിലുള്ള മലയാളം പഠന ബൈബിൾ വാചകങ്ങളും കുറിപ്പുകളും കൂടാതെ നിരവധി ചെയിൻ റഫറൻസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ഉദാഹരണം ഇതാ:

📚 റോ 8:10 a. യോഹ 17:23; റോ 8:11; 2 കൊരി 5:21; ഗലാ 2:20; എഫെ 3:17; കൊലൊ 1:27; 3:3-4; b. യോഹ 11:25-26; 14:19-20; 15:5; 1 കൊരി 15:45; 2 കൊരി 5:1-4; ഫിലി 1:23; വെളി 14:13; c. യോഹ 14:23; റോ 5:12,21; 2 കൊരി 4:11; 5:6-8; 13:5; ഫിലി 3:9; 1 തെസ്സ 4:16; എബ്രാ 9:27; 12:23; 2 പത്രൊ 1:13-14; d. യോഹ 4:14; 6:56; വെളി 7:14-17; e. യോഹ 6:54.

📖 റോ 8:10 ദൈവത്തിന്റെ ആത്മാവ് വിശ്വാസികളിൽ വസിക്കുന്നുവെന്ന് 9-ാം വാക്യത്തിൽ പൗലൊസ് പറയുന്നു. ക്രിസ്തു തന്നെ അവരിൽ വസിക്കുന്നുവെന്ന് ഇവിടെ താൻ പറയുന്നു യോഹ 17:23; 2 കൊരി 13:5; കൊലൊ 1:27; വെളി 3:20 കൂടി കാണുക. തന്റെ ആത്മാവിനാൽ താൻ അവരിൽ വസിക്കുന്നു. ദൈവവും ക്രിസ്തുവും ആത്മാവും തമ്മിലുള്ള ഐക്യതയാണ് ഈ വാക്യങ്ങൾ കാണിക്കുന്നത് (ക്രിസ്തുവും, പരിശുദ്ധാത്മാവും, പിതാവും ഒരേ വ്യക്തിയാണെന്ന് ഇതിനർത്ഥമില്ല. മത്താ 3:16; യോഹ 17:1; 2 യോഹ 3 മുതലായവയിൽ വ്യാഖ്യാനമുണ്ട്).

ഒരു വിശ്വാസിയുടെ “ശരീരം” “മരിച്ച” താണെന്ന കാര്യം ശ്രദ്ധിക്കുക 6:12; 7:24 മായി താരതമ്യം ചെയ്യുക. മറ്റെല്ലാവരിലുമെന്നപോലെ, ക്രിസ്തുവിന്റെ സ്വന്തജനമായവരിലും മരണമെന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നു. നമ്മുടെ ജീവകാലത്ത് ക്രിസ്തു മടങ്ങിവരുന്നില്ലെങ്കിൽ നാമെല്ലാവരും മരിക്കും. ഇതു പാപം നിമിത്തമാകുന്നു. എന്നാൽ ജീവന്റെ ആത്മാവ് (വാ. 2). വിശ്വാസികളിൽ ജീവിക്കുന്നു, താൻ മുഖാന്തരം അവരുടെ ആത്മാക്കൾ ജീവിച്ചിരിക്കുന്നു.

Copyright:
The text of the Malayalam Study Bible belongs to the Bible Society of India and is used with their kind permission. GM is thankful to BSI.

More apps from the developer

Related Apps

More Apps like Pastors Study Bible Malayalam